തലോരിൽ ഞാറ്റുവേല ചന്ത ആരംഭിച്ചു


തലോർ സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ ഞാറ്റുവേല ചന്ത ആരംഭിച്ചു.കെ.കെ രാമചന്ദ്രൻ എം.എൽ.എ ഞാറ്റുവേല ചന്ത ഉദ്ഘാടനം ചെയ്തു. നെന്മണിക്കര പഞ്ചായത്ത്‌ പ്രസിഡൻ്റ് ടി.എസ്. ബൈജു,തലോർ സർവീസ് സഹകരണബാങ്ക് പ്രസിഡണ്ട്‌ ഷൈജു അയ്യഞ്ചിറ,സിപിഎം ഒല്ലൂർ ഏരിയ കമ്മിറ്റി അംഗം കെ.എ. സുരേഷ്,കെ.എം. വാസുദേവൻ,ബാങ്ക് സെക്രട്ടറി കെ.വി. ഷാജു എന്നിവർ സംസാരിച്ചു.

Post a Comment

0 Comments