വേങ്ങാട് ഉഴിഞ്ഞാൽ പാടം റോഡ് ഉദ്ഘാടനം ചെയ്തു


എംഎൽഎ ആസ്തി വികസന ഫണ്ടിൽ നിന്നും  24.9 ലക്ഷം രൂപ ചിലവിൽ നിർമ്മിച്ച വേങ്ങാട് - ഉഴിഞ്ഞാൽ പാടം റോഡിന്റെ ഉദ്ഘാടനം കെ.കെ. രാമചന്ദ്രൻ എം.എൽ.എ നിർവഹിച്ചു.പുതുക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  കെ.എം. ബാബുരാജ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എംആർ രഞ്ജിത്ത്  മുഖ്യാതിഥിയായി പങ്കെടുത്തു.

Post a Comment

0 Comments