ആനന്ദപുരം ശ്രീകൃഷ്ണ ഹയർ സെക്കണ്ടറി സ്കൂളിൽ ശാസ്ത്ര ക്ലബ് ഉദ്ഘാടനം ചെയ്തു


ആനന്ദപുരം ശ്രീകൃഷ്ണ ഹയർസെക്കൻ്ററി സ്കൂളിൽ ശാസ്ത്ര ക്ലബ് ആരംഭിച്ചു. പിടിഎ പ്രസിഡൻ്റ് എ.എം. ജോൺസൺ പ്രധാനഅധ്യാപകൻ ടി. അനിൽകുമാർ എന്നിവർ ചേർന്ന് ശാസ്ത്ര ക്ലബ്ബ് ഉദ്ഘാടനം ചെയ്തു. സയൻസ് ക്ലബ് കൺവീനർ പി.എസ്. ശ്രീകുമാരി സ്കൂൾ ശാസ്ത്ര ലാബിൽ നിർമിച്ച ഹൈഡ്രജൻ ബലൂണിൻ്റെ പ്രത്യേകതയും പ്രവർത്തനരീതിയും വിശദീകരിച്ചു. സയൻസ് അദ്ധ്യാപകർ പി.ടി.എ കമ്മിറ്റി അംഗങ്ങൾ ,ശാസ്ത്ര  ക്ലബ് അംഗങ്ങൾ എന്നിവർ ചേർന്ന് ഹൈഡ്രജൻ ബലൂണുകൾ ആകാശത്തേക്ക് പറത്തി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

Amazon Deals today

Lowest Price