പിഞ്ചുകുഞ്ഞ് തോട്ടിൽ വീണ് മരിച്ചു


തൃപ്രയാറിൽ പിഞ്ചു കുഞ്ഞ് തോട്ടിൽ വീണ് മരിച്ചു. തൃപ്രയാര്‍ ബീച്ച് സീതി വളവിന് സമീപം ചക്കാലക്കല്‍ വീട്ടിൽ ജിഹാസിന്റെ മകന്‍ ഒന്നര വയസുള്ള  മുഹമ്മദ് റയാനാണ് മരിച്ചത്. വീടിനുമുന്നിലുള്ള വെള്ളക്കെട്ടുള്ള തോട്ടിലാണ് കുട്ടി വീണത്. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Post a Comment

0 Comments