ഹോസ്റ്റൽ മേട്രൺ JOB VACANCY
കുന്നംകുളം ∙ ബധിര ഗവ.വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ താൽക്കാലിക ഹോസ്റ്റൽ മേട്രൺ നിയമനത്തിന് അഭിമുഖം 30ന് രാവിലെ 11ന് സ്കൂളിൽ നടക്കും. പുരുഷ–സ്ത്രീ മേട്രൺ ഓരോ ഒഴിവുണ്ട്. യോഗ്യത: എസ്എസ്എൽസി, ഫസ്റ്റ് എയ്ഡ് സർട്ടിഫിക്കറ്റ്. ഉദ്യോഗാർഥികൾ രേഖകളും പകർപ്പുകളുമായി ഹാജരാകണം. 04885 221023.

Post a Comment

0 Comments