തൃശ്ശൂര്‍ ജില്ലയിലെ വിവിധ അദ്ധ്യാപക ഒഴിവുകള്‍
അധ്യാപക ഒഴിവ്
കിഴുപ്പിള്ളിക്കര∙ ഗവ.നളന്ദ എച്ച്എസ്എസിൽ ഹയർസെക്കൻഡറി വിഭാഗത്തിൽ ബോട്ടണി, ഹിസ്റ്ററി, സോഷ്യൽ വർക്ക് തസ്തികകളിൽ അധ്യാപിക ഒഴിവുണ്ട്.  24നു രാവിലെ 10നു സ്കൂൾ ഓഫിസിൽ കൂടിക്കാഴ്ച.  9446322152, 0480–2870387


മരത്തംകോട്∙ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ എച്ച്എസ്എസ്ടി കെമിസ്ട്രി, എച്ച്എസ്എസ്ടി ഹിസ്റ്ററി എന്നീ വിഷയങ്ങളിൽ അധ്യാപക ഒഴിവുണ്ട്. അഭിമുഖം 24ന് രാവിലെ 10.30ന് സ്കൂൾ ഓഫിസിൽ. ഫോൺ: 9846664490.


വരവൂർ∙ ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ ഫിസിക്സ്, ഹിന്ദി അധ്യാപക ഒഴിവുണ്ട്. അഭിമുഖം 30ന് രാവിലെ 11ന് സ്കൂൾ ഓഫിസിൽ. ഫോൺ: 9446317672.

Post a Comment

0 Comments