എസ് എസ് എല്‍ സി പാസ്സായവര്‍ക്ക് KSIE യില്‍ അറ്റന്‍ഡര്‍- Kerala State Industrial Enterprises Limited Recruitment 2024-Attender-10TH PASS
കേരള പി എസ് സി കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ എൻ്റർപ്രൈസസ് ലിമിറ്റഡിലെ അറ്റൻഡർ ഗ്രേഡ് II ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.

കേരള പി എസ് സി കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ എൻ്റർപ്രൈസസ് ലിമിറ്റഡിലെ അറ്റൻഡർ ഗ്രേഡ് II ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.

ജോലി ഒഴിവ്: 2
യോഗ്യത വിവരങ്ങൾ 
1.പത്താം ക്ലാസ്/ തത്തുല്യം
2. സൈക്ലിംഗ് പരിജ്ഞാനം
(വനിത,  PH വിഭാഗങ്ങൾക്ക് സൈക്ലിംഗ് പരിജ്ഞാനം ആവിശ്യമില്ല)

പ്രായം: 18 - 36 വയസ്സ്‌
( SC/ ST/ OBC തുടങ്ങിയ സംവരണ വിഭാഗത്തിന് നിയമാനുസൃതമായ വയസിളവ് ലഭിക്കും)

ശമ്പളം: 16,500 - 35,700 രൂപ

ഉദ്യോഗാർത്ഥികൾ 037/2024 എന്ന കാറ്റഗറി നമ്പർ ഉപയോഗിച്ച് മെയ് 2ന് മുൻപായി ഓൺലൈനായി പി എസ് സി പ്രൊഫൈൽ വഴി അപേക്ഷിക്കുക.
വിശദവിവരങ്ങൾ നോട്ടിഫിക്കേഷനിൽ നൽകിയിട്ടുണ്ട്Points to Remember
Apply Mode-Online
Application Start-1/4/2024
Last date for submission of application-02/05/2024
Official website-https://www.keralapsc.gov.in/
Method of Appointment : Direct Recruitment
CAT NO- 037/2024
Organization
Kerala PSC
Department
Kerala State Industrial Enterprises Limited
Job
Attender Grade II
Scale of Pay

₹ 16,500 - 35,700/-
Age Limit
18-36, Only candidates born between 02.01.1988 and 01.01.2006 (both dates included) are eligible to apply for this post. Other Backward Communities and SC/ST candidates are eligible for usual age relaxation.
Qualification
I) Pass in SSLC or its equivalent. II) Knowledge of cycling. (Woman and PH candidates are exempted from the knowledge of cycling)
How To Apply
Candidates must register as per ‘ONE TIME REGISTRATION’ before applying for the post. Candidates whohave registered can apply by

logging on to their profile ‘Apply now’ buttonof the respective posts in the Notification Link to apply for the post. link below.Candidates who have AADHAR card should add AADHAR as ID proof in their Profile.


CLICK BELOW FOR 

official kerala psc link
official link
Notification details
notification detail

Post a Comment

0 Comments