മൂന്നുമുറി ഒമ്പതുങ്ങല്‍ സുബ്രഹ്‌മണ്യ സമാജം കൈലാസ ശിവക്ഷേത്രത്തില്‍ കാവടി മഹോത്സവം ആഘോഷിച്ചു.രാവിലെ വിവിധ സെറ്റുകളുടെ അഭിഷേകം, കാവടിയാട്ടം എന്നിവയുണ്ടായി. വൈകുന്നേരം മൂന്നുമുറി പള്ളി ജങ്്ഷനില്‍ നിന്ന് ആരംഭിക്കുന്ന സന്ധ്യ വിസ്മയ കാഴ്ചയില്‍ തെയ്യം, തിറ, ശിങ്കാരിമേളം, നാസിക് ഡോള്‍ എന്നിവ അണിനിരന്നു. തെക്കുംമുറി യുവജന സംഘം, അമ്പലനട സെറ്റ്, ശ്രീ മുരുക സെറ്റ്, കുഞ്ഞാലി പാറ സെറ്റ് യുവ ചൈതന്യ, വേല്‍മുരുക, മൂന്നുമുറി ടൗണ്‍ സെറ്റ്, ശാന്തിനഗര്‍ സെറ്റ് എന്നിങ്ങനെ എട്ട് ദേശക്കാവടി സംഘങ്ങളാണ് ആഘോഷത്തില്‍ പങ്കാളികളായത്.
0 അഭിപ്രായങ്ങള്‍