ടയര്‍ പൊട്ടി നിയന്ത്രണം വിട്ട കാര്‍ മതിലില്‍ ഇടിച്ചു


പുതുക്കാട് കാഞ്ഞൂരില്‍ ടയര്‍ പൊട്ടി നിയന്ത്രണം വിട്ട കാര്‍ മതിലില്‍ ഇടിച്ചു. ചൊവ്വാഴ്ച വൈകിട്ട് 4.30നായിരുന്നു സംഭവം. ആലപ്പാടന്‍ ഫ്രാന്‍സിസിന്റെ പറമ്പിന്റെ മതിലാണ് തകര്‍ന്നത്. ആര്‍ക്കും പരുക്കില്ല.

Post a Comment

0 Comments