Pudukad News
Pudukad News

തൃശൂരിൽ സുരേഷ് ഗോപിക്കായി പ്രവർത്തിക്കുമെന്ന് ശരത് കുമാർ


തൃശൂരിലെ എൻ.ഡി.എ സ്ഥാനാർത്ഥി സുരേഷ് ഗോപിക്കായി പ്രവർത്തിക്കുമെന്ന് നടനും സമത്വമക്കൾ കക്ഷി അധ്യക്ഷനുമായ ശരത് കുമാർ. തമിഴ്നാട്ടിലെ ത്രികോണ പോരാട്ടം ബിജെപിക്ക് നേട്ടമാകുമെന്ന്  ശരത് കുമാർ പറഞ്ഞു. നരേന്ദ്ര മോദി വീണ്ടും പ്രധാനമന്ത്രി ആകണമെന്ന ബോധ്യം കാരണമാണ് എൻഡിഎയിൽ ചേർന്നതെന്നും അദ്ദേഹം പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Amazon Deals today
Amazon Deals today
Lowest Price