അതിരപ്പിള്ളി പ്ലാന്റേഷന്‍ കോര്‍പ്പറേഷന്റെ എണ്ണപ്പന തോട്ടത്തില്‍ കണ്ടെത്തിയ കൊമ്പനാന അവശനിലയില്‍. കാട്ടുകൊമ്പന്‍ ഏഴാറ്റുമുഖം ഗണപതിയാണ് അവശനിലയില്‍ കഴിയുന്നത്. ഇന്നലെ രാവിലെ മുതല്‍ ആന പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍ യാര്‍ഡിന് സമീപം തന്നെ കിടക്കുകയാണ്.
അതിരപ്പിള്ളിയിൽ എണ്ണപ്പന തോട്ടത്തിൽ കാട്ടാനയെ അവശനിലയിൽ കണ്ടെത്തി
bypudukad news
-
0