വെള്ളിക്കുളങ്ങര നയാട്ടുകുണ്ട് കുടിവെള്ള പദ്ധതിയുടെ നിർമ്മാണോദ്‌ഘാടനം നടന്നു


കൊടകര ബ്ലോക്ക്‌ പഞ്ചായത്ത്‌ 20 ലക്ഷം രൂപ മുടക്കിൽ പണി തീർക്കുന്ന  
നായാട്ടുക്കുണ്ട് കുടിവെള്ള പദ്ധതിയുടെ നിർമ്മാണ ഉദ്ഘാടനം നടത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ആർ. രഞ്ജിത്ത്  ഉദ്ഘാടനം ചെയ്തു.ബ്ലോക്ക് പഞ്ചായത്ത് അംഗം ഇ.കെ. സദാശിവൻ അധ്യക്ഷനായി.വാർഡ്  മെമ്പർ  ചിത്ര സുരാജ് തുടങ്ങിയവർ പങ്കെടുത്തു. 

Post a Comment

0 Comments