കോടാലി കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിലെ ബ്ലോക്ക്‌ പബ്ലിക് ഹെൽത്ത് യൂണിറ്റ് ഉദ്ഘാടനം ചെയ്തു


കോടാലി കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിലെ ബ്ലോക്ക്‌ പബ്ലിക് ഹെൽത്ത് യൂണിറ്റിന്റെ ഉദ്ഘാടനം നടന്നു.കെ.കെ രാമചന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു.കൊടകര ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ് എം.ആർ. രഞ്ജിത്ത് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സജിത രാജീവ്‌, പഞ്ചായത്ത് വൈസ് പ്രസിഡന്റ്  ഷാന്റോ കൈത്താരം, ആശുപത്രി സൂപ്രണ്ട് എം.വി.  റോഷ് എന്നിവർ പങ്കെടുത്തു.

Post a Comment

0 Comments