പരമ്പരാഗത മേഖലയിലെ റബ്ബർ കർഷകർക്കുള്ള കേന്ദ്ര വിഹിതത്തിൽ വർധന


റബർകൃഷി വികസനത്തിനുവേണ്ടിയുള്ള 'സസ്റ്റൈനബിൾ ആന്റ്റ് ഇൻക്ലൂസീവ് ഡെവലപ്‌മെന്റ്റ് ഓഫ് നാച്ചുറൽ റബർ സെക്റ്റർ' എന്ന പദ്ധതിക്കായി അടുത്ത 2 വർഷത്തേക്കുള്ള വിഹിതം കേന്ദ്രസർക്കാർ 23% വർധിപ്പിച്ച് 708.69 കോടിയാക്കിയതായി റബർബോർഡ് ചെയർമാൻ ഡോ. സാവർ ധനാനിയ. കേരളവും തമിഴ്നാടും അടക്കമുള്ള പരമ്പരാഗത മേഖലകളിലെ റബർ കർഷകർക്കുള്ള സാമ്പത്തികവും സാങ്കേതികവുമായ സഹായങ്ങൾ റബർബോർഡ് തുടരുമെന്നും സാവർ ധനാനിയ വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.

Post a Comment

0 Comments