യൂത്ത് കോൺഗ്രസ് അളഗപ്പനഗർ മണ്ഡലം പ്രസിഡൻ്റായി ഹരൺ ബേബി ചുമതലയേറ്റു.യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി സി. പ്രമോദ് ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ നിയോജകമണ്ഡലം പ്രസിഡന്റ് ഫൈസല്‍ ഇബ്രാഹിം അധ്യക്ഷത വഹിച്ചു. ജിമ്മി മഞ്ഞളി, ആന്റണി കൂറ്റൂക്കാരന്‍, വിനയന്‍ പണിക്കവളപ്പിൽ, സിജോ പുന്നക്കര, ജിജോ ജോണ്‍, സുന്ദരന്‍, സലീഷ് ചെമ്പാറ, വിനോദ് നെന്മണിക്കര, രജനി ഗോപിനാഥ്, ടൈറ്റസ്, മനോജ്, യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റമാരായ പ്രതീഷ്, നിജോ, അഭിജിത്, അന്‍സ് ആന്റോ എന്നിവര്‍ പങ്കെടുത്തു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ