പുത്തൂർ ചോച്ചേരിക്കുന്ന് ക്ഷേത്രത്തിൽ പാൽക്കുട ഘോഷയാത്ര നടത്തി


പുത്തൂർ ചോച്ചേരിക്കുന്ന്  സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിൽ  പാൽക്കുട ഘോഷയാത്ര നടത്തി. മേൽശാന്തി സഹദേവൻ മാത്യസംഘം പ്രസിഡന്റ് ശാന്തകുമാരിക്ക് ആദ്യ പാൽക്കുടം കൈമാറി. തുടർന്ന് വാദ്യമേങ്ങളുടെ അകമ്പടിയോടെ വാദ്യഘോഷ യാത്ര നടന്നു. ക്ഷേത്രത്തിലെ ഉത്സവത്തിന് ഇന്ന് കൊടിയേറി. ഈ മാസം 22 നാണ് ഉത്സവം.

Post a Comment

0 Comments