പുതുക്കാട് പഞ്ചായത്തിൽ വാട്ടർ ടാങ്ക് വിതരണം ചെയ്തു


പുതുക്കാട് പഞ്ചായത്ത് 2023 - 24 വാർഷിക പദ്ധതിയിൽപ്പെടുത്തി പട്ടികജാതി വിഭാഗത്തിൽപ്പെട്ടവർക്ക് വാട്ടർ ടാങ്ക് വിതരണം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് കെ.എം. ബാബുരാജ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഷൈനി ജോജു അധ്യക്ഷത വഹിച്ചു. അംഗഗങ്ങളായ ഷാജു കാളിയേങ്കര, രതി ബാബു, ആൻസി ജോബി, പ്രീതി ബാലകൃഷ്ണൻ, അസി. സെക്രട്ടറി എം.പി. ചിത്ര എന്നിവർ സംസാരിച്ചു. 

Post a Comment

0 Comments