പുതുക്കാട് ഗവൺമെൻ്റ് ഹൈസ്കൂളിലെ പൂർവ്വ വിദ്യാർത്ഥി സംഘടന "മധുരം മലയാളം മദിരാശി മുറ്റത്തിൻ്റെ" ആഭിമുഖ്യത്തിൽ പ്രസംഗ മത്സരവും ലഹരി വിരുദ്ധ പ്രതിജ്ഞയും സംഘടിപ്പിച്ചു.


പുതുക്കാട് ഗവൺമെൻ്റ് ഹൈസ്കൂളിലെ പൂർവ്വ വിദ്യാർത്ഥി സംഘടന "മധുരം മലയാളം മദിരാശി മുറ്റത്തിൻ്റെ" ആഭിമുഖ്യത്തിൽ ജനുവരി 1ന് നമ്മുടെ സ്കൂളിൽ ലഹരിക്ക് എതിരെ നമ്മുക്ക് എന്ത്   ചെയ്യാം എന്ന വിഷയത്തെ കുറിച്ച്  പ്രസംഗ മത്സരവും തുടർന്ന് ലഹരി വിരുദ്ധ പ്രതിജ്ഞയും സംഘടിപ്പിച്ചു.


ജില്ലാ പഞ്ചായത്ത് മെമ്പർ സരിത രാജേഷ് അധ്യക്ഷയായ ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സതി സുധീർ, വാർഡ് മെമ്പർ. ഷാജു കളിയങ്കര, സൊസൈറ്റി മെമ്പർ സി ജേ. ആൻ്റണി. എന്നിവർ ആശംസകൾ അർപ്പിച്ചു.സ്കൂൾ H M ശ്രീമതി. ബിന്ദു ടീച്ചർ സ്വാഗതവും 
മധുരം മലയാളം മദിരാശി മുറ്റം സെക്രട്ടറി . A. SURENDRAN നന്ദിയും അർപ്പിച്ചു. 

വിജയ്കൾക്  MLA  K K Ramachandran സ്കൂൾ വാർഷിക ദിനത്തിൽ സമ്മാനങ്ങൾ വിതരണം ചെയ്യും.


പ്രസംഗ മത്സരം വിജയികൾ....

 1st prize 

JOS J ANTONY,  Std. 8

2 nd Prize 

Anantha Krishnan Nair. STD 9

3rd Prize

 ADITHYA
Std.10

Post a Comment

0 Comments