പനി ബാധിച്ച് പിഞ്ചുകുഞ്ഞ് മരിച്ചു


കാഞ്ഞാണിയിൽ പനി ബാധിച്ച്  പിഞ്ചുകുഞ്ഞ് മരിച്ചു. കാഞ്ഞാണി ജയ്ഹിന്ദ് റോഡിൽ കൊല്ലാടി റിനിലിന്റെ മകൻ റിദവ് (ഏഴ് മാസം ) ആണ് മരിച്ചത്. പനി ബാധിച്ചതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ന്യൂമോണിയയെത്തുടർന്നാണ് മരണം. സംസ്കാരം ഇന്ന് വീട്ടുവളപ്പിൽ.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍