നവകേരള സദസ്സ്: യോഗ പ്രദര്‍ശനം സംഘടിപ്പിച്ചു

പുതുക്കാട് മണ്ഡലത്തില്‍ ഡിസംബര്‍ 6 ന് നടക്കുന്ന നവകേരള സദസ്സിന്റെ പ്രചരണാര്‍ത്ഥം പറപ്പൂക്കര പഞ്ചായത്ത് സംഘാടക സമിതിയുടെ നേതൃത്വത്തില്‍ യോഗ പ്രദര്‍ശനം നടത്തി. കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു.

പഞ്ചായത്ത് പ്രസിഡന്റ് ഇ.കെ. അനൂപ് അധ്യക്ഷനായി. വിവിധ യോഗ അസോസിയേഷന്‍ പ്രതിനിധികളും നന്തിക്കര ശ്രീരാമകൃഷ്ണ വിദ്യനികേതന്‍ സ്‌കൂളിലെ കുട്ടികളും യോഗ അവതരിപ്പിച്ചു.pudukad news puthukkad news

Post a Comment

0 Comments