മുഖ്യമന്ത്രിക്ക് ചാലക്കുടിയിൽ കരിങ്കൊടി


മുഖ്യമന്ത്രിയുടെ വാഹന വ്യൂഹത്തിന് നേരെ വീണ്ടും കരിങ്കൊടി. ചാലക്കുടിയിൽ യുത്ത് കോൺഗ്രസ്, കെ.എസ്.യു പ്രവർത്തകർ കരിങ്കൊടി കാട്ടി. പ്രവർത്തകരെ  പോലീസ് അറസ്റ്റ് ചെയ്ത് നീക്കി.

Post a Comment

0 Comments