പുത്തൂർ വെട്ടുകാട് ചിറ്റകുന്ന് പീച്ചി ഇറിഗേഷൻ കനാലിൽ തെരുവുനായ ആക്രമണത്തിൽ പുള്ളിമാൻ ചത്തു. മാന്ദാമംഗലം ഫോറസ്റ്റ് സ്റ്റേഷൻ ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ സി.എസ്. അഞ്ജന, ആർ.എസ്. രേഷ്മ, എൻ.ബി. ധന്യ,എം.ആർ. രേഷ്മ എന്നിവർ സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.
തെരുവുനായ ആക്രമണത്തിൽ പുള്ളിമാൻ ചത്തു
bypudukad news
-
0