പുതുക്കാട് താലൂക്ക് ആശുപത്രിയില്‍ ഡെന്റല്‍ ഹൈജീനിസ്റ്റിന്റെ ഒഴിവിലേയ്ക്ക് ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. ഡിപ്ലോമ ഇന്‍ ഡെന്റല്‍ ഹൈജീനിസ്റ്റ് യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. താല്‍പര്യമുള്ളവര്‍ അപേക്ഷ, യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ പകര്‍പ്പുകള്‍ സഹിതം ബുധനാഴ്ച (15.11.2023) ഉച്ചയ്ക്ക് 2 മണിക്കു മുന്‍പായി സൂപ്രണ്ട്, താലൂക്ക് ആശുപത്രി, പുതുക്കാട് പി.ഒ. പിന്‍- 680 301 എന്ന വിലാസത്തില്‍ അയക്കേണ്ടതാണ്. വിശദവിവരങ്ങള്‍ക്ക്- 0480 2751232 എന്ന നമ്പറില്‍ ബന്ധപ്പെടുക.
0 Comments