പറപ്പൂക്കര പഞ്ചായത്തില്‍ ഹരിതകര്‍മ്മസേനയ്ക്്ക ട്രോളികള്‍ വിതരണം ചെയ്തുപറപ്പൂക്കര ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി
ഹരിതകർമ്മ സേനക്ക് വാങ്ങിയ 
ട്രോളികളുടെ വിതരണം 
ഗ്രാമപഞ്ചായത്തിൽ വച്ച് പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഇ. കെ. അനൂപ് നിർവഹിച്ചു. വൈസ് പ്രസിഡന്റ്‌ എം. കെ. ശൈലജ ടീച്ചർ അധ്യക്ഷയായി. എൻ. എം. പുഷ്‌പാകരൻ, ജി. സബിത, പ്രതീഷ് വി എസ് എന്നിവർ സംസാരിച്ചു.

pudukad news puthukkad news

Post a Comment

0 Comments