കൊടകര ഗ്രാമപഞ്ചായത്തിൽ - നവകേരള സദസ്സ് - സംഘടക സമിതി - എക്സിക്യൂട്ടീവ് കമ്മിറ്റി യോഗം ചേർന്നു.കൊടകര ഗ്രാമപഞ്ചായത്തിൽ - നവകേരള സദസ്സ് - സംഘടക സമിതി - എക്സിക്യൂട്ടീവ് കമ്മിറ്റി യോഗം ഗ്രാമപഞ്ചായത്ത് ഹാളിൽ ചേർന്നു.നവകേരള സദസ്സ് ചാലക്കുടി മണ്ഡലം ചെയർമാൻ ശ്രീ.ബി.ഡി ദേവസ്സി മുഖ്യാതിഥിയായ യോഗത്തിൽ കൊടകര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി അമ്പിളി സോമൻ, വൈസ് പ്രസിഡണ്ട്.ശ്രീ.കെ.ജി രജീഷ്, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ. ജോയ് നെല്ലിശ്ശേരി, വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി. സ്വപ്ന സത്യൻ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി. ദിവ്യ ഷാജു മറ്റ് ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥർ, അസിസ്റ്റന്‍റ് ഡയറക്ടർ ഓഫ് പഞ്ചായത്ത് ശ്രീ.വിധു എ മേനോൻ,   എക്സിക്യൂട്ടീവ് കമ്മിറ്റിയിലെ അംഗങ്ങളും  പങ്കെടുത്തു. തുടർന്ന് കൊടകര ഗ്രാമപഞ്ചായത്തിലെ നവകേരള സദസ്സ് - സംഘടക സമിതി  - ഓഫീസ്  ശ്രീ.ബി.ഡി ദേവസ്സി അവർകൾ ഉദ്ഘാടനം ചെയ്തു.

pudukad news puthukkad news

Post a Comment

0 Comments