അദ്ധ്യാപക ഒഴിവ്ഇരിങ്ങാലക്കുട ഗവ.മോഡല്‍ ബോയ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഹയര്‍ സെക്കന്‍ഡറി കെമിസ്ട്രി അധ്യാപക ഒഴിവിലേക്കു കൂടിക്കാഴ്ച നാളെ 12ന് നടക്കും.

പുത്തന്‍ചിറ ഗവ.വൊക്കേഷനല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നോണ്‍ വൊക്കേഷനല്‍ ടീച്ചര്‍ (കൊമേഴ്‌സ്) നിയമനത്തിന് നാളെ 11നു കൂടിക്കാഴ്ച നടത്തും. യോഗ്യത: എംകോം, ബിഎഡ്, സെറ്റ്. അസ്സല്‍ രേഖകള്‍ സഹിതം എത്തണം. 9349851045.


pudukad news puthukkad news

Post a Comment

0 Comments