Pudukad News
Pudukad News

ഫ്രൂട്ട് സയൻസിൽ ഡോക്ടറേറ്റ് നേടി ഐശ്വര്യ രവി


തമിഴ്നാട് കാർഷിക സർവകലാശാലയിൽനിന്ന്  ഫ്രൂട്ട് സയൻസിൽ ഡോക്ടറേറ്റ് നേടി ഐശ്വര്യ രവി. കോടശ്ശേരി കൃഷി ഓഫീസറാണ്. കുഴിക്കാട്ടുശ്ശേരി തയ്യിൽ രവിയുടേയും സുഷമയുടേയും മകളാണ്‌. നെന്മണിക്കര ഇഞ്ചോടി വീട്ടിൽ ഡോ. ഐ.എസ്. നിജിൻ ആണ് ഭർത്താവ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Amazon Deals today
Amazon Deals today
Lowest Price