മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളേജിൽ രോഗി തൂങ്ങി മരിച്ചു


മുളങ്കുന്നത്തുകാവ് ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ രോഗി തൂങ്ങി മരിച്ചു. വെട്ടുകാട് സ്വദേശി രാജനാണ് (60) മരിച്ചത്.ന്യൂറോളജി ഒ.പി വിഭാഗത്തിന് അടുത്തെ സ്റ്റെയർ കേസിൽ രാജനെ തൂങ്ങിയ നിലയിൽ കണ്ടെത്തുകയായിരുന്നു. ഇദ്ദേഹത്തെ ഉടൻതന്നെ ഐ.സി.യുവിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Post a Comment

0 Comments