കോൺഗ്രസ് നേതാവ് തോമസ് മഞ്ഞളിയുടെ 11-ാം ചരമവാര്‍ഷികദിനത്തില്‍ ആമ്പല്ലൂരില്‍ അനുസ്മരണ യോഗം നടത്തി. മുന്‍ മന്ത്രി കെ.പി. വിശ്വനാഥന്‍ ഉദ്ഘാടനം ചെയ്തു.
പുതുക്കാട് പഞ്ചായത്ത് പ്രസിഡന്റ് കെ.എം. ബാബുരാജ് അധ്യക്ഷത വഹിച്ചു.നേതാക്കളായ ഡേവിസ് അക്കര, കെ.എല്‍. ജോസ്, ആന്റണി കുറ്റൂക്കാരന്‍, ടി.എസ്. രാജു, ജിമ്മി മഞ്ഞളി, അയൂബ്, ഷെന്നി പനോക്കാരന്‍, പി. രാമന്‍കുട്ടി, സുധന്‍ കാരയില്‍ എന്നിവര്‍, ജെന്‍സണ്‍ കണ്ണത്, വിജയന്‍, ജിഫിന്‍ ജോര്‍ജ് തുടങ്ങിയവര്‍ സംസാരിച്ചു.
0 Comments