തൃക്കൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റായി സുന്ദരി മോഹന്‍ദാസിനെ തിരഞ്ഞെടുത്തു. യുഡിഎഫ് ധാരണപ്രകാരം സൈമണ്‍ നമ്പാടന്‍ രാജിവെച്ച ഒഴിവില്‍ നടത്തിയ തിരഞ്ഞെടുപ്പിലാണ് സുന്ദരിയെ പ്രസിഡന്റായി തിരഞ്ഞെടുത്തത്. പുതിയ ഭരണസമിതിയിലെ മൂന്നാമത്തെ പ്രസിഡന്റായാണ് സുന്ദരി മോഹന്‍ദാസ് ചുമതലയേല്‍ക്കുന്നത്...
സുന്ദരി മോഹന്‍ദാസ് തൃക്കൂര്‍ പഞ്ചായത്ത് പ്രസിഡന്റ്
bypudukad news
-
0