കേരള സര്‍ക്കാര്‍ സ്ഥാപനമായ ഔഷധിയില്‍ വിവിധ ഒഴിവുകള്‍ | ഔഷധി റിക്രൂട്ട്മെന്റ് 2023 pudukad news puthukkad news

ഔഷധി റിക്രൂട്ട്മെന്റ് 2023:
 കേരള സര്‍ക്കാര്‍ സ്ഥാപനമായ ഔഷധിയില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. Oushadhi, Kerala  ഇപ്പോള്‍ ഫാർമസിസ്റ്റ് , ബയോടെക്നോളജിസ്റ്റ് , ഇലക്ട്രീഷ്യൻ , ഇലക്ട്രിക്കൽ സൂപ്പർവൈസർ തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. വിവിധ യോഗ്യത ഉള്ളവര്‍ക്ക് ഫാർമസിസ്റ്റ് , ബയോടെക്നോളജിസ്റ്റ് , ഇലക്ട്രീഷ്യൻ , ഇലക്ട്രിക്കൽ സൂപ്പർവൈസർ പോസ്റ്റുകളിലായി മൊത്തം 5 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് നേരിട്ട് ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാം. പരീക്ഷ ഇല്ലാതെ കേരളത്തില്‍  ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം.

Post NameVacancySalary
ഫാർമസിസ്റ്റ്2Rs.15,850/-
ബയോടെക്നോളജിസ്റ്റ്1Rs.15,850/-
ഇലക്ട്രീഷ്യൻ1Rs.18,750/-
ഇലക്ട്രിക്കൽ സൂപ്പർവൈസർ1Rs.14,750/-
Post NameAge Limit
ഫാർമസിസ്റ്റ്20-41
ബയോടെക്നോളജിസ്റ്റ്22-41
ഇലക്ട്രീഷ്യൻ24-41
ഇലക്ട്രിക്കൽ സൂപ്പർവൈസർ21-41

Post NameQualification
ഫാർമസിസ്റ്റ്ബി.ഫാം / ബി.ഫാം ആയൂർവേദ
ബയോടെക്നോളജിസ്റ്റ്എം.എസ്.സി ബയോടെക്നോളജി
ഇലക്ട്രീഷ്യൻഇലക്ട്രിക്കൽ എഞ്ചിനീയറിംഗിൽ 3 വർഷത്തെ ഡിപ്ലോമ , High Tension ഉപഭോക്താവായ ഫാക്ടറിയിൽ ഇലക്ട്രിക്കൽ വിഭാഗത്തിൽ 5 വർഷത്തെ പ്രവൃത്തി പരിചയം അല്ലെങ്കിൽ ഇലക്ട്രിക്കൽ എഞ്ചിനീയറിംഗിൽ ബിടെക് ,
| High Tension ഉപഭോക്താവായ ഫാക്ടറിയിൽ
ഇലക്ട്രിക്കൽ വിഭാഗത്തിൽ 2 വർഷത്തെ പ്രവൃത്തി പരിചയം
ഇലക്ട്രിക്കൽ സൂപ്പർവൈസർ21-41

How To Apply For the Latest ഔഷധി റിക്രൂട്ട്മെന്റ് 2023?

താൽപ്പര്യമുളള ഉദ്യോഗാർത്ഥികൾ വയസ്സ് , ജാതി , വിദ്യാഭ്യാസ യോഗ്യത തുടങ്ങിയവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകൾ , ബയോഡാറ്റ എന്നിവ സഹിതം 22.11.2023 ബുധനാഴ്ച രാവിലെ 9.00 ന് ഔഷധിയുടെ തൃശ്ശൂർ കുട്ടനെല്ലൂരിലുള്ള ഓഫീസിൽ അഭിമുഖത്തിനും , എഴുത്തുപരീക്ഷയ്ക്കുമായി നേരിട്ട് ഹാജരാകേണ്ടതാണ് .Post a Comment

0 Comments