ഡോക്ടര്‍മാരുടെ താത്ക്കാലിക ഒഴിവ്ഡോക്ടര്‍മാരുടെ താത്ക്കാലിക ഒഴിവ്; അപേക്ഷ ക്ഷണിച്ചു.

തൃശ്ശൂര്‍ ജില്ലയില്‍ ആരോഗ്യ വകുപ്പില്‍ (അലോപ്പതി) കാഷ്വാലിറ്റി 
മെഡിക്കല്‍ ഓഫീസര്‍, അസിസ്റ്റന്റ് സര്‍ജന്‍, സിവില്‍ സര്‍ജന്‍ എന്നീ തസ്തികകളില്‍ അഡ്‌ഹോക് താത്ക്കാലിക വ്യവസ്ഥയില്‍ നിയമനം നടത്തുന്നു. താല്പര്യമുള്ളവര്‍ ഒക്ടോബര്‍ 28 ന് വൈകീട്ട് 5 നകം ടി എം സി രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്, എം ബി ബി എസ് ഡിഗ്രി സര്‍ട്ടിഫിക്കറ്റ്, വയസ്സ് തെളിയിക്കുന്ന രേഖകള്‍, ആധാര്‍/      ഇലക്ഷന്‍ ഐഡി എന്നീ രേഖകളുടെ പകര്‍പ്പ് സഹിതം തൃശ്ശൂര്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് (ആരോഗ്യം) - അപേക്ഷ സമര്‍പ്പിക്കണം. ഒക്ടോബര്‍ 30 ന് രാവിലെ 10.30 ന് തൃശ്ശൂര്‍ ജില്ലാ മെഡിക്കല്‍ ഓഫീസില്‍ (ആരോഗ്യം) ഇന്റര്‍വ്യു നടക്കും.
pudukad news puthukkad news

Post a Comment

0 Comments