സ്റ്റാഫ് നഴ്സ് നിയമനം





തൃശ്ശൂര്‍ ജനറല്‍ ആശുപത്രി താത്കാലികാടിസ്ഥാനത്തില്‍ എച്ച്എംസി ദിവസവേതനാടിസ്ഥാനത്തില്‍ സ്റ്റാഫ് നഴ്സിനെ നിയമിക്കുന്നതിന് അഭിമുഖം നടത്തുന്നു. ഒക്ടോബര്‍ 19 ന് രാവിലെ 11 മണിക്ക് തൃശൂര്‍ ജനറല്‍ ആശുപത്രി സൂപ്രണ്ടിന്റെ ചേമ്പറില്‍ വെച്ചാണ് അഭിമുഖം. യോഗ്യത - കേരള ഗവ. നഴ്സിംഗ് കൗണ്‍സില്‍ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്, പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റ്. പ്രായം 45 വയസ്സിന് താഴെ. ഫോണ്‍: 0487 2427778.



pudukad news puthukkad news

Post a Comment

0 Comments