അളഗപ്പനഗര്‍ ത്യാഗരാജാര്‍ പോളിടെക്‌നിക് കോളേജില്‍ ഗസ്റ്റ് വര്‍ക്ക് ഷോപ്പ് സൂപ്രണ്ട് തസ്തികയിലെ ഒഴിവിലേക്ക് നവംബര്‍ 1 ബുധനാഴ്ച ഇന്റര്‍വ്യൂ നടത്തുന്നു. ദിവസവേതന അടിസ്ഥാനത്തിലാണ് നിയമനം. ബന്ധപ്പെട്ട വിഷയങ്ങളില്‍ ബി ടെക്, എം ടെക് ഫസ്റ്റ് ക്ലാസ്സോടെ പാസ്സായ ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും ഫോട്ടോ, ആധാര്‍ കാര്‍ഡ്, പാന്‍കാര്‍ഡ്, ബയോഡാറ്റ എന്നിവ സഹിതം രാവിലെ 10ന് പോളിടെക്‌നിക്കില്‍ നടക്കുന്ന എഴുത്തുപരീക്ഷക്കും ഇന്റര്‍വ്യൂവിനും നേരിട്ട് ഹാജരാകണം.
0 അഭിപ്രായങ്ങള്‍