ഡേറ്റ എന്‍ട്രി ഓപ്പറേറ്റര്‍ ട്രെയിനി:കല്ലേറ്റുംകര ന്മ കെ. കരുണാകരന്‍ മെമ്മോറിയല്‍ മോഡല്‍ പോളിടെക്നിക് കോളജില്‍ ഡേറ്റ എന്‍ട്രി ഓപ്പറേറ്റര്‍ ട്രെയിനി ഒഴിവുണ്ട്. യോഗ്യത ബിഎസ്സി കംപ്യൂട്ടര്‍ സയന്‍സ്, ഡിഗ്രി പിജിഡിസിഎ അംഗീകൃത ടാലി അഭികാമ്യം. കൂടിക്കാഴ്ച 20 നു 10 ന് . 0480-2720746, 9495552751.
0 Comments