ചേലക്കര ഗവ. പോളിടെക്‌നിക് കോളേജില് മെക്കാനിക്കല് എഞ്ചിനീയറിങ് വിഭാഗത്തില് ട്രേഡ്‌സ്മാന് (ഫൗണ്ടറി, പ്ലംബിംഗ്, സ്മിത്തി) എന്നീ തസ്തികകളിലേക്ക് ദിവസ വേതനാടിസ്ഥാനത്തില് ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നു. പ്രസ്തുത വിഷയത്തില് ഐ.ടി.ഐ, ടി.എച്ച്.എസ്.എല്.സി തത്തുല്യ യോഗ്യതയുള്ളവര്ക്ക് അപേക്ഷിക്കാം. താല്പര്യമുള്ളവര് അസ്സല് സര്ട്ടിഫിക്കറ്റുകളും പകര്പ്പുകളും സഹിതം ഒക്ടോബര് 4 ന് രാവിലെ 10 ന് നടക്കുന്ന എഴുത്ത് പരീക്ഷയ്ക്കും അഭിമുഖത്തിനും ഹാജരാകണം. ഫോണ്: 04884 254484.
Tags
JOBS