കേരള ഓട്ടോമൊബൈല് വര്ക്ക്‌ഷോപ്പ് തൊഴിലാളി ക്ഷേമനിധി പദ്ധതിയില് അംഗങ്ങളായ തൊഴിലാളികള്ക്ക് ക്ഷേമനിധി കുടിശ്ശിക അടച്ചുതീര്ക്കുന്നതിന് നവംബര് 30 വരെ സമയപരിധി അനുവദിച്ചതായി ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര് അറിയിച്ചു. കൂടുതല് വിവരങ്ങള്ക്ക് ജില്ലാ ഓഫീസുമായി ബന്ധപ്പെടുക. ഫോണ്: 0487 2446545.
0 Comments