Pudukad News
Pudukad News

ചാണ്ടി ഉമ്മന്റെ വിജയത്തിൽ പുതുക്കാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റി ആഹ്ളാദ പ്രകടനം നടത്തി

 


ചാണ്ടി ഉമ്മന്റെ വിജയത്തിൽ പുതുക്കാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റി പുതുക്കാട് ആഹ്ളാദ പ്രകടനം നടത്തി. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ എം ബാബുരാജ് പൊതുയോഗം ഉദ്ഘാടനം ചെയ്തു.കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഷാജു കാളിയേങ്കര അദ്ധ്യക്ഷത വഹിച്ചു. ടി.വി. പ്രഭാകരൻ, കെ.ജെ. ജോജു, വി.കെ. വേലുക്കുട്ടി, ടി.എസ്. രാജു, പി.ഡി. ജെയിംസ്, സച്ചിൻ ഷാജു, ഷൈനി ജോജു, രജനി സുധാകരൻ, രതി ബാബു, സതി സുധീർ എന്നിവർ പങ്കെടുത്തു.തുടർന്ന് മധുര പലഹാര വിതരണം നടന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Amazon Deals today
Amazon Deals today
Lowest Price