Pudukad News
Pudukad News

ചേർപ്പിൽ പോലീസുകാരന് വെട്ടേറ്റു


ചേര്‍പ്പ് സ്റ്റേഷനിലെ സി.പി.ഒയും ഡ്രൈവറുമായ സുനിലിനാണ് വെട്ടേറ്റത്. മുഖത്ത് വെട്ടേറ്റ സുനിലിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സുനിലിനെ കൂടാതെ രണ്ട് പൊലീസുകാർക്ക് നേരെയും ആക്രമണമുണ്ടായി. കൊലക്കേസ് പ്രതി ചൊവ്വൂർ സ്വദേശി ജിനോ ജോസ് ആണ് ആക്രമിച്ചത്.  പൊലീസുകാരനെ ആക്രമിച്ചതിന് ശേഷം ഇയാൾ രക്ഷപ്പെട്ടു. വീട്ടിലെ തർക്കം അന്വേഷിക്കാനെത്തിയതായിരുന്നു പൊലീസ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Amazon Deals today
Amazon Deals today
Lowest Price