പുതുക്കാട് റെയിൽവേ സ്‌റ്റേഷനിലെ പുതുക്കിയ ട്രെയിൻ സമയ വിവരംതൃശൂർ, ഷൊർണ്ണൂർ, തിരൂർ  ഭാഗത്തേക്ക്*(PF NO 2)
1.*06438 എറണാകുളം - ഗുരുവായൂർ സ്പെഷൽ രാവിലെ 7.40 ന്*

2 *16326 കോട്ടയം - നിലമ്പൂർ സ്പെഷൽ രാവിലെ 8.05 ന് (അങ്ങാടിപ്പുറം സ്റ്റേഷനിൽ ഇറങ്ങിയാൽ മഞ്ചേരി, മലപ്പുറം ഭാഗത്തേക്ക് എത്താം)*

3 *16650 നാഗർകോവിൽ- മംഗലാപുരം പരശുറാം സ്പെഷൽ ഉച്ചയ്ക്ക് 12.10ന്* *(ഷൊർണ്ണൂർ, കുറ്റിപ്പുറം, തിരൂർ, കോഴിക്കോട്, വടകര, കണ്ണൂർ വഴി)*

4.*06798 എറണാകുളം - പാലക്കാട് മെമു വൈകീട്ട് 4.18 ന്* 

5 *16307 ആലപ്പുഴ- കണ്ണൂർ എക്സിക്യുട്ടീവ് എക്സ്പ്രസ്സ്  വൈകീട്ട് 6.40  ന്* 
6.*16525 കന്യാകുമാരി - ബാംഗ്ലൂർ ഐലൻ്റ എക്സ്പ്രസ്സ് രാത്രി 6.48 ന്*

7 *06018 എറണാകുളം - ഷൊർണ്ണൂർ മെമു രാത്രി 7.12 ന്*  

8 *06448എറണാകുളം - ഗുരുവായൂർ സ്പെഷൽ രാത്രി 9 04 ന്* 
*എറണാകുളം ഭാഗത്തേക്ക്*(PF NO 1)

1️⃣ ട്രയിൻ നമ്പർ *06017* *ഷൊർണ്ണൂർ - എറണാകുളം മെമു - രാവിലെ 5.37* ന് 

2️⃣ *16526 ബാംഗ്ലൂർ - കന്യാകുമാരി ഐലൻ്റ് എക്സ്പ്രസ്സ്* ( *കോട്ടയം, തിരുവനന്തപുരം വഴി) രാവിലെ 5.40 ന്*
(സ്റ്റേഷൻ കൗണ്ടറിൽ നിന്ന് സ്ലീപ്പർ ടിക്കറ്റ് ലഭിക്കും)
3️⃣ *16328 ഗുരുവായൂർ- മധുര എക്സ്പ്രസ്സ് രാവിലെ 6 35 ന്* ( ആഗസ്റ്റ് 28 മുതൽ ആണ് പുനലൂരിൽ നിന്ന് ദീർഘിപ്പിച്ചത് കോട്ടയം ,കൊല്ലം,തെങ്കാശി, ശിവകാശി വഴി)

4️⃣ *06439 ഗുരുവായൂർ -എറണാകുളം സ്പെഷൽ - രാവിലെ 7 36 ന്* 

5. *06797 പാലക്കാട് - എറണാകുളം മെമു രാവിലെ 9.13 ന്* 

6 *16307 കണ്ണൂർ - ആലപ്പുഴ എക്സിക്യുട്ടീവ്  എക്സ്പ്രസ്സ് - രാവിലെ 9 50 ന്* 

7 *16649 മംഗലാപുരം - നാഗർകോവിൽ പരശുറാം എക്സ്പ്രസ്സ് - ഉച്ചയ്ക്ക് 12 20 ന്*

8.*06447 ഗുരുവായൂർ - എറണാകുളം സ്പെഷൽ ഉച്ചയ്ക്ക് 2.15 ന്*

9.*16325 നിലമ്പൂർ - കോട്ടയം എക്സ്പ്രസ്സ് വൈകീട്ട് 5.59 ന്* 


*നിങ്ങൾക്ക് യാത്രാമംഗളങ്ങൾ* നേർന്നുകൊണ്ട് 👍

ട്രയിൻ പാസഞ്ചേഴ്സ് അസോസിയേഷൻ പുതുക്കാട് 
📞
*9895602779*
*9446229139*
*9947216986*

mobile വഴി  അൺ റിസർവ്ഡ് ടിക്കറ്റ് എടുക്കാൻ UTS ആപ്പ് ഇൻസ്റ്റാൾ ചെയ്യുക, സമയം അറിയനായിNTES ആപ്പ് ഉപയോഗിക്കുക റിസർവേഷൻ ടിക്കറ്റ് എടുക്കാനായി irctc ആപ്പ് ഉപയോഗിക്കുക

Post a Comment

0 Comments