കുറുമാലിപ്പുഴയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി


കുറുമാലിപ്പുഴയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി.മറ്റത്തൂർ ചോങ്കുളം സ്വദേശി കാരിങ്ങാട്ടിൽ അജിത്ത് (28) ആണ് മരിച്ചത്. പുഴയിൽ കുണ്ടുകടവ് ഭാഗത്തുനിന്നാണ് മൃതദേഹം കണ്ടെത്തിയത്.തിങ്കളാഴ്ച വൈകിട്ട് ആറ്റപ്പിള്ളി പാലത്തിന് സമീപത്തുവെച്ചാണ് അജിത്ത് പുഴയിൽ വീണത്....

Post a Comment

0 Comments