യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്‍റിന് കുത്തേറ്റു


മാപ്രാണം പള്ളി തിരുനാളിനിടെയുണ്ടായ സംഘർഷത്തില്‍ യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്‍റിന് കുത്തേറ്റു.യൂത്ത് കോൺഗ്രസ് പൊറുത്തിശ്ശേരി മണ്ഡലം പ്രസിഡന്റ് ഷാന്റോ പള്ളിത്തറയ്ക്കാണ് കുത്തേറ്റത്.ബാന്റ് മേളത്തിന് മുന്നിലെ തിരക്ക് നിയന്ത്രിക്കുന്നതിനിടെയാണ് സംഘർഷം ആരംഭിച്ചത്. ആൾക്കൂട്ടത്തിനടയിൽ നടന്ന സംഘർഷത്തിൽ ആരോ ഷാന്റോയുടെ വയറിൽ കുത്തുകയായിരുന്നു. ഇയാളെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

Amazon Deals today

Lowest Price