Pudukad News
Pudukad News

സൗജന്യ പപ്പടം, അച്ചാർ, മസാല പൊടികളുടെ നിർമ്മാണ പരിശീലനം - അപ്ലിക്കേഷൻ ഫോം

 



ഇത് തികച്ചും സൗജന്യമായ പരിശീലനമാണ്. താങ്കൾ 18 നും 45 നും ഇടയ്ക്കു പ്രായമുള്ള  തൃശ്ശൂർ ജില്ലാ നിവാസിയാണെങ്കിൽ , 10 ദിവസം പൂർണ്ണമായും പങ്കെടുക്കാൻ സാധിക്കുന്ന ഒരു വ്യക്തിയാണ് എങ്കിൽ  അപേക്ഷ പൂരിപ്പിക്കുക.വിദ്യാർഥികൾ അപേക്ഷിക്കാൻ അർഹരല്ല. വിശദ വിവരങ്ങൾക്ക് 04872694412, 9447196324


CLICK HERE FOR APPLICATION FORM

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Amazon Deals today
Amazon Deals today
Lowest Price