പുതുപ്പള്ളിയിൽ വിജയാരവം; ചാണ്ടി ഉമ്മൻ്റെ ലീഡ് 38000 പിന്നിട്ടു


പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിൽ ചാണ്ടി ഉമ്മന് തകർപ്പൻ ലീഡ് (38120).ലീഡിൽ ഉമ്മൻചാണ്ടിയുടെ റെക്കോർഡ് മറികടന്നു. 2011ൽ ഉമ്മൻചാണ്ടി നേടിയത് 33,255 വോട്ടിന്റെ ലീഡ്. ഇനി വോട്ടെണ്ണാനുള്ളത് രണ്ട് റൗണ്ട് മാത്രം.ചാണ്ടി ഉമ്മന്റെ തേരോട്ടം ആഘോഷമാക്കി യുഡിഎഫ് പ്രവർത്തകർ.....

Post a Comment

0 Comments