മേഖലയിലുള്ള തൊഴില്‍ ദാതാക്കളെയും തൊഴിലന്വേഷകരെയും എളുപ്പത്തില്‍ കൂട്ടിയിണക്കുവാന്‍ പുതുക്കാട് ന്യൂസ് സൗകര്യം ഒരുക്കുന്നു. തൊഴിലന്വേഷകര്‍ക്ക് PUDUKADNEWS.COM ലൂടെ ജോലി ഒഴിവുകള്‍ ലക്ഷക്കണക്കിനു വരുന്ന വായനക്കാര്‍ക്കു മുന്നിലെത്തിക്കാം.
പുതിയ ജോലി പോസ്റ്റ് ചെയ്യുന്നവര്‍ ശ്രദ്ധിക്കുക.
- സ്ഥാപനത്തിന്റെ നമ്പറോടുകൂടിയ വിസിറ്റിം കാര്‍ഡോ, സ്ഥാപന വിവരങ്ങള്‍ അടങ്ങിയ പോസ്റ്ററോ അപ്ലോഡു ചെയ്യുന്നതിനുള്ള സൗകര്യം ഉപയോഗിക്കുക. സ്ഥാപന വിവരങ്ങള്‍ ഇല്ലാത്ത പോസ്റ്റുകള്‍ പബ്ലിഷ് ചെയ്യുന്നതല്ല.
- വിസിറ്റിംഗ് കാര്‍ഡിലോ പോസ്റ്ററിലോ ഉള്ള നമ്പര്‍ തന്നെയായിരിക്കണം പോസ്റ്റിലും ഉള്‍പ്പെടുത്തേണ്ടത്. അല്ലാത്ത പക്ഷം പ്രസിദ്ധീകരിക്കുന്നതല്ല.
- വായനക്കാരെ കബളിപ്പിക്കുന്ന രീതിയിലുള്ള പോസ്റ്റുകളോ പണം ആവശ്യപ്പെട്ടുകൊണ്ടുള്ള നിര്‍ദ്ദേശമോ പോസ്റ്റിലൂടെയോ ഫോണ്‍ കോളിലൂടെയോ നല്‍കിയാല്‍ വായനക്കാര്‍ക്ക് പരാതിപ്പെടുന്നതിനുള്ള സൗകര്യം ഉണ്ടായിരിക്കും. അത്തരത്തിലുള്ള നീക്കങ്ങള്‍ നിയമനടപടികള്‍ നേരിടേണ്ടിവരും.
- ജോബ് കണ്‍സള്‍ട്ടന്‍സികള്‍ ഈ സൗകര്യം ഉപയോഗിച്ച് തൊഴിലന്വേഷകുടെ പക്കല്‍ നിന്നും രജിസ്‌ട്രേഷന്‍ നടത്താന്‍ ശ്രമിക്കുന്നത് നിയമനടപടിയിലേക്കു കൊണ്ടുപോകും.
FILL THIS FORM AND CLICK SUBMIT
0 Comments