Pudukad News
Pudukad News

വിദ്യാര്‍ഥികള്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി; രണ്ടുപേര്‍ക്ക് ഗുരുതര പരിക്ക്


ചേർപ്പ് മഹാത്മ ഗ്രൗണ്ടില്‍ വിദ്യാർഥികള്‍ തമ്മില്‍ ഏറ്റുമുട്ടല്‍. രണ്ട് ചേരികളായി തിരിഞ്ഞ് പരസ്പരം ഏറ്റുമുട്ടുകയായിരുന്നു.സംഭവത്തില്‍ രണ്ടു വിദ്യാർഥികള്‍ക്ക് ഗുരുതര പരിക്ക്. ഒരാള്‍ തൃശ്ശൂർ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്.നാട്ടുകാർ ഇടപെട്ടാണ് സംഘർഷം അവസാനിപ്പിച്ചത്. സംഘർഷത്തില്‍ ഏർപ്പെട്ടവരെ നാട്ടുകാർ തടഞ്ഞുവെച്ച്‌ പോലീസില്‍ ഏല്‍പ്പിച്ചു. 



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Amazon Deals today
Amazon Deals today
Lowest Price