മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിൽ ആയിരുന്ന യുവാവ് മരിച്ചു.കൊടകര കാവിൽ വേങ്ങലശ്ശേരി വീട്ടിൽ കുട്ടമണിയുടെ മകൻ സതീഷ് (37) ആണ് മരിച്ചത്.തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഞായറാഴ്ച പുലർച്ചെ മരിച്ചു. ഭാര്യ: ബേബി. മക്കൾ: ശിവപ്രസാദ്, ഹരിപ്രസാദ്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ