ഓട്ടോറിക്ഷയിൽ മദ്യവിൽപ്പന നടത്തിയയാളെ പോലീസ് അറസ്റ്റ് ചെയ്തു.ഇരിങ്ങാലക്കുട കാരുമാത്ര വാത്തിയാട്ട് വീട്ടിൽ സുഗുണൻ (60) ആണ് അറസ്റ്റിലായത്. ഓട്ടോറിക്ഷയുടെ ഫസ്റ്റ് എയ്ഡ് ബോക്സിൽ സൂക്ഷിച്ച 3.300 ലിറ്റർ മദ്യം പോലീസ് പിടികൂടി. ഓട്ടോറിക്ഷ കസ്റ്റഡിയിലെടുത്തു.ഇരിങ്ങാലക്കുട ഇൻസ്പെക്ടർ എം.എസ്. ഷാജൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് മദ്യം പിടികൂടിയത്.പ്രതിയെ റിമാൻ്റ് ചെയ്തു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ