വധശ്രമക്കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി അറസ്റ്റിൽ.
2016ൽ വധശ്രമക്കേസിൽ മുങ്ങി നടന്നിരുന്ന പിടികിട്ടാപ്പുള്ളി വാറണ്ടുള്ള കൈപ്പമംഗലം കൂരിക്കുഴി സ്വദേശി പുതിയവീട്ടിൽ മുഹമ്മദ് ഷാഫിയാണ് അറസ്റ്റിലായത്. മതിലകം പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എം.കെ. ഷാജിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻ്റ് ചെയ്തു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ