കാർ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന രണ്ടാം ക്ലാസ് വിദ്യാർത്ഥിനി മരിച്ചു. ഗുരുവായൂർ മാവിൻചുവട് സ്വദേശി സാബിറിൻ്റെ മകൾ സിയ ഫാത്തിമയാണ് മരിച്ചത്. പൊള്ളാച്ചിയിൽ വെച്ച് ഇവർ സഞ്ചരിച്ചിരുന്ന കാർ കൊക്കയിലേക്ക് മറിഞ്ഞാണ് അപകടം.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ